low pressure in Arabian sea cause heavy rain in Kerala | Oneindia Malayalam

2020-09-08 35

low pressure in Arabian sea cause heavy rain in Kerala
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാമുകളില്‍ ജലനിരപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്നു റെഡ് അലര്‍ട്ട് നല്‍കി.